അദിതി അശോക് ഫിനിഷ് ചെയ്തത് നാലാമതായി; നിർഭാഗ്യം കൊണ്ട് മെഡൽ നഷ്ടപ്പെട്ടു

ടോക്കിയോ: ഒളിമ്പിക്‌സ് ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോക് ഫിനിഷ് ചെയ്തത് നലാമാതായി. മോശം കാലാവസ്ഥ തടസപ്പെടുത്തിയ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് മെഡല്‍ നഷ്‌ടമായത്.

എങ്കിലും ഒളിമ്പിക്  വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി. ഗോള്‍ഫില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് നേരിയ വ്യത്യാസത്തിൽ അദിതിക്ക് നഷ്‌ടമായത്.

യു.എസ് താരം നെല്ലി കോഡക്കാണ് ഈ വിഭാഗത്തിൽ സ്വർണം ലഭിച്ചത്.

Tags:    
News Summary - Aditi Ashok finishes fourth; Unfortunately, the medal was lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.