Posted On
date_range Updated On
date_range സംസ്ഥാന ജൂനിയര്‍ മീറ്റ് ഇന്ന് മുതൽ
തേഞ്ഞിപ്പലം: 66ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ട്രാക്കുണരും. രാവിലെ ആറിന് അത്ലറ്റിക്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ അമീന് ചേലാട്ട് പതാക ഉയര്‍ത്തും. ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മേള ഉദ്ഘാടനം ചെയ്യും. രാവിലെ 6.30ന് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 20 വിഭാഗം 10,000 മീറ്റര്‍ നടത്തത്തോടെയാണ് ട്രാക്കുണരുക. വ്യാഴാഴ്ച 33 ഫൈനൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.