Posted On
date_range Updated On
date_range ഇബ്രാഹിമോവിച് മിലാനിലേക്ക്
മിലാൻ: ഇറ്റാലിയൻ സീരി ‘എ’യിൽ തപ്പിത്തടഞ്ഞ് മുന്നേറുന്ന എ.സി മിലാനെ കൈപിടിച്ചുയർത്താൻ സ്വീഡിഷ് സൂപ്പർ സ്റ്റാർ സ്ലാട്ടൻ ഇബ്രാഹിമോവിച് ടീമിലെത്തുമെന്ന് റിപ്പോർട്ട്. അമേരിക്കൻ മേജർ സോക്കർ ലീഗിൽ ലോസ് ആഞ്ജലസ് ഗാലക്സിയുമായുള്ള ബന്ധം അവസാനിപ്പിച്ച് യൂറോപ്പിലേക്ക് മടങ്ങിയ ഇബ്ര മുൻ ടീമുമായി 3.3 ദശലക്ഷം ഡോളറിന് (ഏകദേശം 23.5 കോടി രൂപ) ആറുമാസത്തെ കരാറിൽ ഒപ്പുവെക്കുമെന്നാണ് സൂചന.
കരാർ ഒരുവർഷത്തേക്ക് പുതുക്കാനുള്ള സൗകര്യവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.