Posted On
date_range Updated On
date_range 'ആക്രമണംതന്നെ പ്രധാന തന്ത്രം'
‘മൂന്ന് ഗോളിെൻറ ലീഡിൽ പിടിച്ചുതൂങ്ങാനാവില്ല ശ്രമം. കഴിഞ്ഞ കളിയിൽനിന്ന് മാറ്റമില്ലാതെതന്നെ ഇന്നും തുടരും. ആക്രമണംതന്നെ പ്രധാന തന്ത്രം. അവർക്ക് അവരുടെ കരുത്തുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെയും. മുൻകാലങ്ങളിൽ രണ്ട് ഫൈനലുകളിലും ഞങ്ങൾക്കായിരുന്നു ജയം. ആദ്യ പാദത്തിൽ ജയിച്ചെങ്കിലും ഇക്കുറി എതിരാളിയുടെ ഗ്രൗണ്ടിലാണ് കളി. കരുതലോടെയാവും’
-സിനദിൻ സിദാൻ, റയൽ മഡ്രിഡ് കോച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.