Posted On
date_range Updated On
date_range ലോകകപ്പ് യോഗ്യത; ജർമനിക്കും നൈജീരിയക്കും ജയം
പ്രാഗ്: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജര്‍മനിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജർമനിയുടെ ജയം. യോഗ്യതാമത്സരത്തില്‍ നിര്‍ണ്ണായകമുന്നേറ്റം നടത്തിയ ജര്‍മ്മനിക്ക് വേണ്ടി 88ആം മിനുട്ടില്‍ മാറ്റ്‌സ് ഹമ്മല്‍സാണ് വിജയഗോള്‍ നേടിയത്.
അതേസമയം ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ആഫ്രിക്കന്‍ റീജ്യണില്‍ കാമറൂണിനെതിരെ നൈജീരിയ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയിച്ചു. 29ാം മിനിറ്റില്‍ ഇഗാലോ ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി മുമ്പ് തന്നെ മോസസ് രണ്ടാം ഗോള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.