Posted On
date_range Updated On
date_range വനിത ലോകകപ്പ്; ഇംഗ്ലണ്ട് സെമിയിൽ
പാരിസ്: വനിത ലോകകപ്പിൽ ഇംഗ്ലണ്ടിന് സെമി ഫൈനൽ. മുൻ ചാമ്പ്യന്മാരായ നോർവെയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തിയാണ് ഇംഗ്ലണ്ടിെൻറ സെമി പ്രവേശം. ജിൽ ലൂയി സ്കോട് (3ാം മിനിറ്റ്), എലൻ ടോണി വൈറ്റ് (40), ലൂസിയ ബ്രോൺസ് (57) എന്നിവരാണ് സ്കോർ ചെയ്തത്.
ഇൻഡയറക്ട് ഫ്രീകിക്കിനെ മനോഹരമായി വലയിലെത്തിച്ച ലൂസിയയുടെ ഗോൾ ആരാധകരെ അമ്പരപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.