Posted On
date_range Updated On
date_range സിറ്റിക്ക് കിരീടനഷ്ടം; പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി വോൾവ്സിന്
ഷാങ്ഹായ്: പ്രീസീസണിൽ കിരീടനേട്ടത്തോടെ സീസൺ തുടക്കമിടാനുള്ള മാഞ്ചസ്റ്റർ സി റ്റിയുടെയും പെപ് ഗ്വാർഡിയോളയുടെയും ആഗ്രഹം വോൾവെർഹാംപ്റ്റൺ വാണ്ടറേഴ്സ് തച്ചുടച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് വീഴ്ത്തിയ വോൾവ്സ് പ്രീമിയർ ലീഗ് ഏഷ്യ ട്രോഫി സ്വന്തമാക്കി.
സിറ്റിയുടെ മൂന്ന് പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് വേൾവ്സ് ഗോൾകീപ്പർ റുയി പാട്രീഷ്യോയാണ് ഹീറോ ആയത്. ഫുൾടൈമിൽ ഗോൾരഹിത സമനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.