Posted On
date_range Updated On
date_range യുവേഫ നാഷൻസ് ലീഗ്: ജർമനിയെ തളച്ച് ഹോളണ്ട് സെമി ഫൈനലിലേക്ക്
യുവേഫ നാഷൻസ് ലീഗിൽ ജർമനിയെ തളിച്ച് ഹോളണ്ട് സെമി ഫൈനലിലേക്ക് പ്രവേശിച്ചു(2-2). ടിമോ വെർനർ (9), ലിറോ സാനേ(19) എന്നിവർ ജർമനിക്കായി ഗോൾ നേടി. തിരിച്ചടിക്കാനുള്ള ഒാറഞ്ച് പടയുടെ ശ്രമം കളി അവസാനിക്കാനിരിക്കെയാണ് വിജയിച്ചത്.
85ാം മിനിറ്റില്‍ ക്വിന്‍സി പ്രോംസും 91ആം മിനിറ്റില്‍ വാന്‍ ഡിജ്കുമാണ് നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടിയത്. സമനിലയോടെ നെതര്‍ലന്‍ഡ്‌സ് സെമി ഉറപ്പിച്ചു, ജര്‍മ്മനി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഫ്രാന്‍സാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.