Posted On
date_range Updated On
date_range ദേ പോയി ദാ വന്ന് മറഡോണ
ബ്വേനസ് എയ്റിസ്: സൂപ്പർ ലിഗ ക്ലബായ ജിംനാസ്യയുടെ പരിശീലക സ്ഥാനമൊഴിഞ്ഞ തീരുമാനത്തിൽ യൂ ടേണടിച്ച് അർജൻറീന ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ. സ്ഥാനം രാജിവെച്ച് രണ്ടുദിവസം തികയുന്നതിന് മുമ്പാണ് രാജിക്കാര്യത്തിൽ മറഡോണയുടെ മലക്കംമറിച്ചിൽ. രാജ്യത്തേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കിയ ക്ലബ് പ്രസിഡൻറായ ഗബ്രിയേൽ പെല്ലഗ്രിനോ തൽസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടില്ലെന്നുറപ്പായ സാഹചര്യത്തിലായിരുന്നു താരം പിൻവാങ്ങിയത്.
എന്നാൽ, ക്ലബിൽ രാഷ്ട്രീയപരമായ ഐക്യം പ്രകടമായെന്നു കാണിച്ചാണ് മടങ്ങിവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.