Posted On
date_range Updated On
date_range സണ്ണി ലിയോൺ കേരള കോബ്രാസ് സഹഉടമ
മുംബൈ: പ്രീമിയർ ഫുട്സാലിലെ കൊച്ചി കേന്ദ്രമായ കേരള കോബ്രാസിെൻറ സഹഉടമയും ബ്രാൻഡ് അംബാസഡറുമായി ബോളിവുഡ് താരം സണ്ണി ലിയോൺ. സെപ്റ്റംബർ 15ന് മുംബൈയിലാണ് പ്രീമിയർ ഫുട്സാൽ രണ്ടാം സീസണിന് തുടക്കമാവുന്നത്. മുംബൈയിലെ ആദ്യ റൗണ്ടിനു ശേഷം, രണ്ടാം റൗണ്ട് മത്സരങ്ങൾ ബംഗളൂരുവിൽ നടക്കും.
സെപ്റ്റംബർ 26, ഒക്ടോബർ 1 തീയതികളിൽ ഡൽഹിയിലാണ് സെമി, ഫൈനൽ മത്സരങ്ങൾ. ആദ്യ സീസണിൽ കളിച്ച പ്രമുഖ ഫുട്ബാൾ താരങ്ങളായ ലൂയി ഫിഗോ, റ്യാൻ ഗിഗ്സ്, പോൾ ഷ്രൂലെ, െഹർനാൻ ക്രെസ്പോ, മൈകൽ സൽഗാഡോ, ഫാൽകാവോ, റൊണാൾഡീന്യോ എന്നിവർ രണ്ടാം സീസണിലും ഫുട്സാലിൽ പന്തു തട്ടാനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.