സുബ്രതോ ഫുട്ബാൾ: മലപ്പുറം, തിരുവനന്തപുരം ജേതാക്കൾ

ശ്രീ​കൃ​ഷ്ണ​പു​രം (പാ​ല​ക്കാ​ട്): ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സു​ബ്ര​തോ മു​ഖ​ർ​ജി സം​സ്ഥാ​ന സ്കൂ​ൾ ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ 17 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യി. പാ​ല​ക്കാ​ട് ജി​ല്ല​യെ നാ​ല്​ ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യ​ത്. 14 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം ജേ​താ​ക്ക​ളാ​യി. 17 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ടി​നെ നേ​രി​ടും.
Tags:    
News Summary - Subroto Cup- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.