Posted On
date_range Updated On
date_range മിലാൻ തോറ്റു; യുവൻറസിനും നാപോളിക്കും ജയം
മിലാൻ: സീരി ‘എ’യിലെ വമ്പന്മാരായ യുവെൻറസിനും നാപോളിക്കും ജയം. ചാമ്പ്യന്മാർ എ.എസ്. റോ മയെ 1-0ത്തിന് തോൽപിച്ചപ്പോൾ, രണ്ടാം സ്ഥാനക്കാരായ നാപോളി സ്പാലിനെ ഇതേ സ്കോറിന് തോൽപിച്ചു. യുവൻറസിനായി മരിയോ മാൻസൂകിചാണ് (35) ഗോൾ നേടിയത്.
റൗൾ ആൽബിയോളാണ് നാപോളിയുടെ വിജയശിൽപി. ക്രിസ്മസിനു മുമ്പ് 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ, 49 പോയൻറുമായി യുവൻറസ് ആശങ്കകളില്ലാതെ ഒന്നാം സ്ഥാനത്തുണ്ട്. നാപോളിക്ക് 41 പോയൻറാണ്. അതേസമയം, എ.സി മിലാൻ ഫിയോറൻറീനയോട് (1-0) തോറ്റ് ആദ്യ നാലിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.