Posted On
date_range Updated On
date_range 30,000 മാസ്ക്കുകൾ എത്തിച്ച് ബാഴ്സലോണ
ബാഴ്സലോണ: കാറ്റലോണിയ സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ചൈനയിൽ നിന്നും 30,000 മാസ്ക്കുകൾ എത്തിച്ചുനൽകി ബാഴ്സലോണ. ക്ലബിെൻറ പ്രാദേശിക പങ്കാളിയായ ഇൻഷുറൻസ് കമ്പനി തായ്പിങ്ങാണ് മാസ്ക്കുകൾ സംഭാവന നൽകിയത്.
ദൈനംദിന ഉപയോഗത്തിനുള്ള മാസ്ക്കുകൾ നഴ്സിങ് ഹോമുകൾക്ക് നൽകാനാണ് തീരുമാനം. മഹാമാരിയെത്തുടർന്ന് രണ്ടാഴ്ചയായി സമ്പൂർണ അടച്ചിടലിലാണ് സ്പെയിൻ. രാജ്യത്ത് രോഗബാധയേറ്റുള്ള മരണസംഖ്യ ഇതിനകം 5,500 കടന്നു.
ദൈനംദിന ഉപയോഗത്തിനുള്ള മാസ്ക്കുകൾ നഴ്സിങ് ഹോമുകൾക്ക് നൽകാനാണ് തീരുമാനം. മഹാമാരിയെത്തുടർന്ന് രണ്ടാഴ്ചയായി സമ്പൂർണ അടച്ചിടലിലാണ് സ്പെയിൻ. രാജ്യത്ത് രോഗബാധയേറ്റുള്ള മരണസംഖ്യ ഇതിനകം 5,500 കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.