ആംസ്റ്റർഡാം: ഡച്ച് ഫുട്ബാൾ താരം റോബിൻ വാൻ പേഴ്സി തെൻറ മുൻ തട്ടകമായ ഫെയ്നൂർദിലേക്ക് മടങ്ങിയെത്തുന്നു. 14 വർഷങ്ങൾക്കുശേഷമാണ് പന്തുതട്ടിത്തുടങ്ങിയ പഴയ ക്ലബിലേക്ക് താരം മടങ്ങുന്നത്. 2002ലാണ് ഫെയ്നൂർദിൽ അരങ്ങേറ്റം കുറിക്കുന്നത്.
ക്ലബിനായി മൊത്തം 78 മത്സരങ്ങളിൽനിന്നായി 22 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നീട് പ്രീമിയർ ലീഗ് ക്ലബുകളായ ആഴ്സനലിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും വേണ്ടി ബൂട്ടണിഞ്ഞ വാൻ പേഴ്സി നിലവിൽ തുർക്കി ക്ലബായ ഫെനാർബാച്ചെക്കു വേണ്ടിയാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.