Posted On
date_range Updated On
date_range സിനദിൻ സിദാൻ മികച്ച പരിശീലകൻ
ചാമ്പ്യൻസ് ലീഗ് അടക്കം റയലിനെ ഉന്നതിയിലെത്തിച്ച സിനദിൻ സിദാനെ മികച്ച പരിശീലകനായി ഫിഫ തെരഞ്ഞെടുത്തു. യുവൻറസിെൻറ മാസിമില്യാനോ അലെഗ്രി, പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയുടെ കോച്ച് അേൻറാണിയോ കോെൻറ എന്നിവരെ പിന്തള്ളിയാണ് സിദാൻ ജേതാവായത്. ക്ലബിന് ചാമ്പ്യൻസ് ലീഗ്, ലാ ലിഗ കിരീടനേട്ടങ്ങൾ സിദാൻ നേടിക്കൊടുത്തിരുന്നു. ഗോൾകീപ്പർമാരിൽ റയൽ മഡ്രിഡിെൻറ കെയ്ലർ നവാസ്, ബയേൺ മ്യൂണികിെൻറ മാനുവൽ നോയർ എന്നിവരെ പിന്തള്ളി ജിയാൻ ലൂജി ബുഫൺ ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.