Posted On
date_range Updated On
date_range നെയ്മറില്ലാത്തത് പ്രശ്നമല്ല; പി.എസ്.ജിക്ക് വിജയത്തുടക്കം
പാരിസ്: സൂപ്പർ താരം നെയ്മറില്ലാത്തതൊന്നും പ്രശ് നമാക്കാെത പാരിസ് സെൻറ് െജർമൻ. ഫ്രഞ്ച് ലീഗ് വൺ ലീഗ് കിരീടം കാക്കാനുള്ള പടപ്പുറപ്പാടിന് തകർപ്പൻ ജയത്തോടെ പി.എസ്.ജി തുടക്കം കുറിച്ചു. നിമെസിനെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി മുക്കിയത്. എഡിൻസൺ കവാനി (24-പെനാൽറ്റി), കെയ്ലിയൻ എംബാപെ (56), എയ്ഞ്ചൽ ഡി മരിയ (69) എന്നിവരായിരുന്നു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.