പ്രീമിയർ ലീഗ്​: ചെൽസിക്ക്​ സമനില

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ചെൽസിക്ക്​ സമനില. ലെസ്​റ്റർ സിറ്റിയാണ്​ മുൻ ചാമ്പ്യന്മാരെ 1-1ന്​ സമനിലയിൽ തളച്ചത്​. ചെൽസിക്കായി മേസൺ മൗണ്ടും (7’) ലെസ്​റ്ററിനായി വിൽഫ്രഡ്​ എൻഡിഡിയും (67’) സ്​കോർ ചെയ്​തു. മറ്റൊരു മത്സരത്തിൽ ക്രി​സ്​​റ്റ​ൽ പാ​ല​സി​നെ ഷെ​ഫീ​ൽ​ഡ്​ യുനൈറ്റഡ്​ 1-0ത്തിന്​ തോൽപിച്ചു.
Tags:    
News Summary - premier league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.