ചെ​ൽ​സി​ക്കും സി​റ്റി​ക്കും ജ​യം; മാ​ഞ്ച​സ്​​റ്റ​റി​ന്​ തോ​ൽ​വി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​യും മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ജ​യ​ത്തോ​ടെ കു​തി​പ്പ്​ തു​ട​ർ​ന്ന​പ്പോ​ൾ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ തോ​ൽ​വി. ദു​ർ​ബ​ല​​ര​ാ​യ ഹ​ഡേ​ഴ്​​സ്​ ഫീ​ൽ​ഡ്​​ടൗ​ണി​നോ​ടാ​ണ്​ യു​നൈ​റ്റ​ഡ് (2-1) തോ​റ്റ​ത്. വാ​റ്റ്​​ ഫോ​ഡി​നെ 4-2ന്​ ​ചെ​ൽ​സി​ തോ​ൽ​പി​ച്ച​​പ്പോ​ൾ, ബേ​ൺ​ലി​യെ 3-0നാ​ണ്​ സി​റ്റി തോ​ൽ​പി​ച്ച​ത്.
Tags:    
News Summary - Premier League -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.