റയലിനോട് വിട; െപ​െ​പ ഇ​നി  തു​ർ​ക്കി ക്ല​ബി​ൽ

മ​ഡ്രി​ഡ്​: പ​ത്തു​വ​ർ​ഷ​ത്തോ​ളം സ്​​പാ​നി​ഷ്​ ഗ്ലാ​മ​ർ ക്ല​ബ്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ പ്ര​തി​രോ​ധ കോ​ട്ട​കാ​ത്ത പോ​ർ​ചു​ഗീ​സ്​ താ​രം ​െപ​പെ തു​ർ​ക്കി ക്ല​ബ്​ ബെ​ഷി​ക്​​താ​ഷി​ലേ​ക്ക്. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ജൂ​ൺ അ​വ​സാ​ന​ത്തി​ൽ റ​യ​ലു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​ച്ച​തോ​ടെ പെ​പെ​യെ നി​ല​നി​ർ​ത്തി​െ​ല്ല​ന്ന്​ സ്​​പാ​നി​ഷ്​ ക്ല​ബ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 2007ൽ ​പോ​ർ​ചു​ഗീ​സ്​ ക്ല​ബാ​യ പോ​ർ​േ​ട്ടാ​യി​ൽ​നി​ന്ന്​ 30 ദ​ശ​ല​ക്ഷം യൂ​റോ​ക്കാ​ണ്​ (ഏ​ക​ദേ​ശം 220 കോ​ടി രൂ​പ) റ​യ​ൽ മ​ഡ്രി​ഡ്​ പ്ര​തി​രോ​ധ​നി​ര​യി​ലെ സൂ​പ്പ​ർ​താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. റ​യ​ൽ മ​ഡ്രി​ഡി​നോ​ടൊ​പ്പം മൂ​ന്നു​ത​വ​ണ യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, ലാ​ലി​ഗ, ര​ണ്ടു​ത​വ​ണ കി​ങ്​​സ്​ ക​പ്പ്​ കി​രീ​ട​നേ​ട്ട​ങ്ങ​ളി​ൽ െപ​പെ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.
 
Tags:    
News Summary - Pepe: Portugal defender joins Besiktas from Real Madrid sports, madhyamam, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.