Posted On
date_range Updated On
date_range ഗോൾവേട്ട തുടർന്ന് ഡിബാല ; യുവൻറസിന് സൂപ്പർ ജയം
റോം: സസൂളോക്കെതിരെ ഹാട്രിക് നേടി തിളങ്ങിയ അർജൻറീനൻ താരം പൗലോ ഡിബാല ഗോൾവേട്ട തുടർന്നപ്പോൾ സീരി ‘എ’യിൽ യുവൻറസിന് വിജയക്കുതിപ്പ്. രണ്ടു സൂപ്പർ ഗോളോടെ ഡിബാല തിളങ്ങിയ മത്സരത്തിൽ, നാലു ഗോളിനാണ് ഡർബിയിൽ ടൊറീനോയെ യുവൻറസ് തകർത്തുവിട്ടത്. 16, 91 മിനിറ്റുകളിലായിരുന്നു ഡിബാലയുടെ ഗോളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.