Posted On
date_range Updated On
date_range റൊണാൾഡീന്യോ പാക് സന്ദർശനം കഴിഞ്ഞ് മടങ്ങി
ഇസ്ലാമാബാദ്: ബ്രസീൽ ഇതിഹാസം റൊണാഡീന്യോയും മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റയാൻ ഗിഗ്സും പാക് ഫുട്ബാൾ സന്ദർശനം കഴിഞ്ഞ് മടങ്ങി. പാകിസ്താനിൽ ഫുട്ബാൾ പ്രമോക്കായി ഒരു ചടങ്ങിൽ എത്തിയതായിരുന്നു ഇരുവരും. പാകിസ്താൻ ക്രിക്കറ്റ് ആസ്വാദകരുടെ നാടാണെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ, ഫുട്ബാളിന് എറെ പ്രചാരമുള്ള നാടാണ് പാകിസ്താനെന്നും റൊണാൾഡീന്യോ പറഞ്ഞു. ഗിഗ്സും സന്ദർശനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.