പി.എസ്​.ജിയെ മോണ്ട്​ പെല്ലിയർ സമനിലയിൽ തളച്ചു

പാരിസ്​: ​െപനാൽറ്റി കിക്കെടുക്കാനുള്ള പി.എസ്​.ജി താരങ്ങളുടെ ആവേശം ഇത്തവണ കണ്ടില്ല. തുടർച്ചയായ ആറു മത്സരങ്ങളിലെ വിജയവുമായി കുതിപ്പു തുടർന്ന ഫ്രഞ്ച്​ ക്ലബ്​ പി.എസ്​.ജിയെ മോണ്ട്​ പെല്ലിയർ ഗോൾരഹിത സമനിലയിൽ തളച്ചു (0-0). പരിക്കുകാരണം നെയ്​മറില്ലാതെ കളത്തിലെത്തിയ​ പി.എസ്​.ജിക്കായി കെയ്​ലിയൻ എംബാപ്പെയും കവാനിയും നിറഞ്ഞു കളിച്ചെങ്കിലും എതിരാളികളുടെ വല കുലുങ്ങിയതേയില്ല. സമനിലയായെങ്കിലും 19 പോയൻറുമായി പി.എസ്​.ജി ഒന്നാമതുണ്ട്​. രണ്ടാമതുള്ള മോണകോക്ക്​ 18 പോയൻറാണ്​.

Tags:    
News Summary - Neymar absent, PSG lack sting to win- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT