Posted On
date_range Updated On
date_range സമ്പന്നതയിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെ മുമ്പന്മാർ
പാരിസ്: ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ ഒാൾഡ് ട്രാഫോഡിൽ എത്തിക്കാനായില്ലെങ്കിലും തങ്ങൾ അലങ്കരിക്കുന്ന സമ്പന്ന ക്ലബുകളിലെ ഒന്നാം സ്ഥാനക്കാരെന്ന പദവി മറ്റാർക്കും വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ യുനൈറ്റഡ്.
ക്ലബുകളുടെ എല്ലാ ആസ്തികളും പരിഗണിച്ച് അക്കൗണ്ടിങ് കമ്പനിയായ കെ.പി.എം.ജി പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ ക്ലബ് എന്ന പദവി യുനൈറ്റഡ് തന്നെ നിലനിർത്തി. നിലവിൽ 320 കോടി യൂറോ (25,600 കോടി രൂപ) യാണ് യുനൈറ്റഡിെൻറ മൂല്യം.
സ്പാനിഷ് ടീം റയല്‍ മഡ്രിഡ് (290 കോടി യൂറോ- 23,200 കോടി രൂപ), ബാഴ്സലോണ (280 കോടി യൂറോ-22,378 കോടി രൂപ) എന്നീ ടീമുകളെ പിന്തള്ളിയാണ് യുനൈറ്റഡ് മുന്നിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.