Posted On
date_range Updated On
date_range മെസ്സിക്ക് മൂന്നാഴ്ച വിശ്രമം; എൽക്ലാസികോ നഷ്ടമാവും
മഡ്രിഡ്: സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ബാഴ്സലോണ നായകൻ ലയണൽ മെസ്സിക്ക് മൂന്നാഴ്ച വിശ്രമം. വലത് കൈത്തണ്ടയുടെ എല്ലിന് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് വൻ മത്സരങ്ങൾ മുന്നിലിരിക്കെ ബാഴ്സലോണക്ക് തിരിച്ചടിയാവും.
ചാമ്പ്യൻസ് ലീഗിൽ ഇൻറർമിലാനെതിരെയും പിന്നാലെ റയൽ മഡ്രിഡിനെതിരെയുള്ള എൽക്ലാസികോയും നഷ്ടമാവുമെന്നുറപ്പായി. സെവിയ്യ മിഡ്ഫീൽഡർ ഫ്രാൻകോ വസ്ക്വസുമായി പന്തിനുള്ള പോരാട്ടത്തിനിടയിലായിരുന്നു മെസ്സിയുടെ വീഴ്ച.
ചാമ്പ്യൻസ് ലീഗിൽ ഇൻറർമിലാനെതിരെയും പിന്നാലെ റയൽ മഡ്രിഡിനെതിരെയുള്ള എൽക്ലാസികോയും നഷ്ടമാവുമെന്നുറപ്പായി. സെവിയ്യ മിഡ്ഫീൽഡർ ഫ്രാൻകോ വസ്ക്വസുമായി പന്തിനുള്ള പോരാട്ടത്തിനിടയിലായിരുന്നു മെസ്സിയുടെ വീഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.