???????????????? ???????? ?????????????? ????? ??????? ???????????? ????????????? ????????? ????? ??.???. ???????? (55)

മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രെ ഗോ​ള​ടി​ച്ച് മ​മ്പാ​ടിെൻറ റാ​ഷിദ്​

മും​ബൈ: മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ് കു​ട്ടി​പ്പ​ട​യെ ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യ ​ങ് ചാ​മ്പ്‌​സി​ന് ജ​യം. ജ​യം സ​മ്മാ​നി​ച്ച​താ​ക​െ​ട്ട, മ​മ്പാ​ടു​കാ​ര​ൻ സി.​കെ റാ​ഷി​ദ്. ക​ഴി​ഞ്ഞ മൂ​ന്നു​വ ​ർ​ഷ​മാ​യി റി​ല​യ​ൻ​സ് കു​ട്ടി​പ്പ​ട​ക്കൊ​പ്പ​മു​ള്ള റാ​ഷി​ദ്​ ടീ​മി​​െൻറ ഗോ​ൾ സ്​​കോ​റ​റു​മാ​ണ്.


എ​ന്നാ​ൽ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന് എ​തി​രെ​യു​ള്ള വി​ജ​യ ഗോ​ൾ റാ​ഷി​ദി​ന് വെ​റു​മൊ​രു ഗോ​ള​ല്ല. െഎ.​എ​സ്.​എ​ല്ലും ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗും ത​മ്മി​ലെ പു​തി​യ ക​രാ​റി​​െൻറ ഭാ​ഗ​മാ​യി ന​വി​മും​ബൈ, ഖ​ൻ​സോ​ളി​യി​ലെ ആ​ർ.​സി.​പി ഫു​ട്‌​ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന നെ​ക്​​സ്​​റ്റ്​ ജ​ന​റേ​ഷ​ൻ മും​ബൈ ക​പ്പി​ലാ​ണ് റാ​ഷി​ദി​െൻറ നേ​ട്ടം.

ചെ​ൽ​സി ഫു​ട്‌​ബാ​ൾ ക്ല​ബ്, സൗ​ത്താം​പ്റ്റ​ൺ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ് ടീ​മു​ക​ളു​ടെ കു​ട്ടി​പ്പ​ട​യും ക​ളി​ക്കു​ന്നു​ണ്ട്.
മ​മ്പാ​ട് എ.​എം.​യു.​പി സ്‌​കൂ​ളി​ൽ പ​ഠി​ച്ച റാ​ഷി​ദ് മൂ​ന്നു​വ​ർ​ഷ​മാ​യി മും​ബൈ​യി​ൽ റി​ല​യ​ൻ​സ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ലും സ്‌​പെ​യി​നി​ലും ക​ളി​ക്കാ​ൻ ഇൗ 15​കാ​ര​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ടൂ​ർ​ണ​മ​െൻറി​ൽ അ​ഞ്ച്​ ക​ളി​ക​ളി​ൽ നി​ന്നും 15 പോ​യ​ൻ​റ്​ നേ​ടി​യ ചെ​ൽ​സി അ​ണ്ട​ർ 14 ടീം ​ജേ​താ​ക്ക​ളാ​യി.

Tags:    
News Summary - manchester united-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT