Posted On
date_range Updated On
date_range മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലിൽ
ലണ്ടൻ: സെമിയിൽ ടോട്ടൻഹാം ഹോട്ട്സപറിനെ 2-1ന് തകർത്താണ് യുണൈറ്റഡ് കലാശപ്പോരിനെത്തിയത്. യുണൈറ്റഡിൻറെ 20-ാം എഫ്.എ. കപ്പ് ഫൈനൽ പ്രവേശമാണിത്.
11ാം മിനിറ്റിൽ അല്ലിയിലൂടെ ടോട്ടൻഹാം ലീഡ് നേടി. എന്നാൽ 24ാം മിനിറ്റിൽ സാഞ്ചസ് യുണൈറ്റഡിനായി സമനില ഗോൾ കണ്ടെത്തി. 62ാം മിനിറ്റിൽ സ്പാനിഷ് താരം ആന്ദർ ഹെരേരയാണ് യുണൈറ്റഡിൻറെ വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.