Posted On
date_range Updated On
date_range യുനൈറ്റഡ് പുറത്ത്; ചെൽസി സെമിയിൽ
ലണ്ടൻ: ഇത്തവണയും ലീഗ് കപ്പ് നിലനിർത്താമെന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ചിെൻറ ആഗ്രഹം ക്വാർട്ടറിൽ അവസാനിച്ചു. രണ്ടാം ഡിവിഷൻ ക്ലബായ ബ്രിസ്റ്റൽ സിറ്റിയാണ് വമ്പൻ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുട്ടുകുത്തിച്ചത്. നിർഭാഗ്യങ്ങൾ 90 മിനിറ്റും മാഞ്ചസ്റ്റർ യുനൈറ്റഡിനോടൊപ്പം കൂടിയ മത്സരത്തിൽ 2-1നാണ് ബ്രിസ്റ്റൽ സിറ്റിയുടെ വിജയം.
മറ്റൊരു ക്വാർട്ടറിൽ ചെൽസി 2-1ന് ബേൺമൗത്തിനെ തോൽപിച്ച് സെമിയിൽ കടന്നു. വില്യം (13), അൽവാരോ മൊറാട്ട (93) എന്നിവരാണ് ചെൽസിയുടെ സ്കോറർമാർ. സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ബ്രിസ്റ്റലിനെയും ചെൽസി ആഴ്സനലിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.