Posted On
date_range Updated On
date_range ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടത്തിന് മുന്നിൽ ചെൽസിക്ക് വീണ്ടും അടിപതറി. ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്വന്തം തട്ടകത്തിലേറ്റ 1-0 തോൽവിക്ക് പകരം ചോദിക്കാനിറങ്ങിയ ചെൽസി അതേ സ്കോറിന് സിറ്റിയുടെ ഗ്രൗണ്ടിലും പരാജയം രുചിച്ചു. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ ഡേവിഡ് സിൽവയുടെ പാസിൽ ബെർണാഡോ സിൽവയാണ് സിറ്റിക്കായി വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.