ലിവർപൂളിനും ചെൽസിക്കും ജയം

പാ​രി​സ്​: പ്രീ​സീ​സ​ൺ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ പ്രീ​മി​യ​ർ ലീ​ഗ്​ ക്ല​ബു​ക​ളാ​യ ലി​വ​ർ​പൂ​ളി​നും ചെ​ൽ​സി​ക്കും ജ​യം. ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ വ​ര​ൾ​ച്ച​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ലി​വ​ർ​പൂ​ൾ പ​ച്ച തൊ​ട്ടു.

സ​ൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്​ സ​ലാ​ഹ്, റോ​ബ​ർ​ടോ ഫി​ർ​മി​നോ, അ​ലി​സ​ൺ എ​ന്നി​വ​ർ മ​ട​ങ്ങി​യെ​ത്തി​യ മ​ത്സ​ര​ത്തി​ൽ ഫ്ര​ഞ്ച്​ ക്ല​ബാ​യ ലി​യോ​ണി​നെ 3-1നാ​ണ്​ തോ​ൽ​പി​ച്ച​ത്. ഫി​ർ​മി​നോ​യു​ടെ​യും ഹാ​രി വി​ൽ​സ​ണി​​െൻറ​യും ഗോ​ളും യോ​ക്വിം ആ​ൻ​ഡേ​ഴ്​​സ​​െൻറ സെ​ൽ​ഫ്​ ഗോ​ളും റെ​ഡ്​​സി​ന്​ തു​ണ​യാ​യി. മെം​ഫി​സ്​ ഡീ​പേ​യാ​ണ്​ ലി​യോ​ണി​​െൻറ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഫ്രാ​ങ്ക്​ ലാം​പാ​ർ​ഡ്​ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ചെ​ൽ​സി 5-3ന്​ ​ഒാ​സ്​​ട്രി​യ​ൻ ക്ല​ബാ​യ റെ​ഡ്​​ബു​ൾ സാ​ൽ​സ്​​ബ​ർ​ഗി​നെ തോ​ൽ​പി​ച്ചു.

Tags:    
News Summary - liverpool and chelsea won -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT