മെ​സ്സി​ക്ക്​ ഡ​ബ്​ൾ; ബാ​ഴ്​​സ​ക്ക്​ സ​മ​നി​ല

മ​ഡ്രി​ഡ്​: ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യു​ടെ അ​വ​സാ​ന മ​ത്സ​രം സ​മ​നി​ല​യി​ൽ. ​െഎ​ബ​റി​നെ​തി​രെ 2-2ന ാ​ണ്​ ബാ​ഴ്​​സ​ലോ​ണ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ​ത്. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സ്സി (31,32) ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ​െഎ​ബ​റി​നാ​യി മാ​ർ​ക്​ കു​ക്​​റെ​ല്ല (20), പാ​​ബ്ലോ ഡി​ബ്ല​സി​സ്(45) എ​ന്നി​വ​ർ ഗോ​ൾ നേ​ടി. ഇൗ ​സീ​സ​ണി​ൽ ലാ​ലി​ഗ​യി​ൽ മാ​ത്രം ല​യ​ണ​ൽ മെ​സ്സി​യു​ടെ 34ാം ഗോ​ളാ​ണി​ത്.

Tags:    
News Summary - Lionel Messi Scores Twice as Barcelona Draw La Liga Finale vs. Eibar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT