Posted On
date_range Updated On
date_range മെസ്സി ഗോളിൽ ബാഴ്സക്ക് 6000
മഡ്രിഡ്: അലാവസിനെ തകർത്ത് ബാഴ്സലോണയും ക്യാപ്റ്റൻ ലയണൽ മെസ്സിയും ലാ ലിഗ സീസണിന് ഗംഭീര തുടക്കം കുറിച്ചു. ഇരട്ട ഗോളുകളോടെ മെസ്സി മിന്നിത്തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സലോണയുടെ ചരിത്രത്തിലെ 6000ാമത്തെ ഗോൾ മെസ്സിയുടെ ബൂട്ടിലൂടെ പിറന്നു. 64ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ മെസ്സിയാണ് ഗോൾപട്ടിക തുറന്നത്. പിന്നാലെ, ഫിലിപ് കുടീന്യോയും (83) ആർതറും (92)സ്കോർ ചെയ്തത്. 2009ൽ ബാഴ്സയുടെ 5000ാം ഗോൾ നേടിയതും മെസ്സിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.