Posted On
date_range Updated On
date_range കെ.പി.എൽ: ഗോകുലത്തിനും ബ്ലാസ്റ്റേഴ്സിനും ജയം
തൃശൂർ: കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനും കേരള ബ്ലാസ്റ്റേഴ്സിനും ജയം. തൃശൂരിൽ നടന്ന മത്സരത്തിൽ ഗോകുലം 3-1ന് എഫ്.സി കേരളയെ തോൽപിച്ചു. ഗോകുലത്തിനായി ഉസ്മാൻ ആഷിഖ് രണ്ടും ജോനസ് പെരേര ഒന്നും ഗോളുകൾ നേടി.
രാജുവാണ് കേരളയുടെ ആശ്വാസ ഗോൾ നേടിയത്. നാലു മത്സരത്തിൽ നിന്ന് അഞ്ച് പോയൻറ് മാത്രമുള്ള എഫ്.സി കേരള ബാക്കിയുള്ള മൂന്ന് കളി ജയിച്ചാലും നോക്കൗട്ട് റൗണ്ടിലെത്തില്ല. എഴു മത്സരത്തിൽ നിന്ന് 18 പോയൻറായ ഗോകുലം എഫ്.സിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
തിരൂരിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്.സി സാറ്റ് തിരൂരിനെ 2-1ന് തോൽപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.