Posted On
date_range Updated On
date_range കെ.പി.എല്‍: ക്വാര്‍ട്‌സ് എഫ്.സിയോട് പകരംവീട്ടി ഗോകുലം
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാളിലെ ബി ഗ്രൂപ് പോരാട്ടത്തിൽ ഗോകുലം എഫ്.സിക്ക് ജയം. ക്വാര്‍ട്‌സ് എഫ്.സിയെ 2-0ത്തിനാണ് ഗോകുലം തോൽപിച്ചത്. ഇരു ടീമുകളും ഗ്രൂപ്പില്‍ ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ ക്വാര്‍ട്‌സിനായിരുന്നു ജയം.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 87ാം മിനിറ്റില്‍ ഉസ്മാന്‍ ആഷിക്കും അധികസമയത്ത് മുഹമ്മദ് സലേയുമാണ് ഗോൾനേടിയത്. ആറ്് കളികളില്‍നിന്ന് ക്വാര്‍ട്‌സിനും അഞ്ച് കളികളില്‍നിന്ന് ഗോകുലത്തിനും 12 പോയൻറുണ്ട്.
12ന് സെന്‍ട്രല്‍ എക്‌സൈസുമായാണ് ഗോകുലത്തിെൻറ അടുത്ത മത്സരം. 13ന് എസ്.ബി.ഐയുമായാണ് ക്വാര്ട്സിെൻറ അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.