Posted On
date_range Updated On
date_range കെ.പി.എൽ: കരുത്തരായ ഗോകുലത്തെ കീഴടക്കി ക്വാർട്സ്
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ കരുത്തരായ ഗോകുലം കേരള എഫ്.സിക്കെതിരെ ആതിഥേയരായ ക്വാർട്സ് എഫ്.സിക്ക് 3-2െൻറ തകർപ്പൻ ജയം. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇമ്മാനുവൽ െഎഡുവിെൻറ ഹാട്രിക് മികവിലാണ് ക്വാർട്സ് ജയിച്ചുകയറിയത്.
ഗോകുലത്തിനായി ക്യാപ്റ്റൻ സുശാന്ത് മാത്യുവും പകരക്കാരൻ ലാൽരമേങ് മാവ്യയുമാണ് വല കുലുക്കിയത്. ബി ഗ്രൂപ്പിൽ മൂന്നു കളികളിൽനിന്ന് ഒമ്പത് പോയൻറുമായി ക്വാർട്സ് ഒന്നാം സ്ഥാനത്താണ്. ഗോകുലത്തിന് ആറു പോയൻറാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.