Representational Image

​െക.പി.എൽ: ഗോകുലം കേരള എഫ്​.സിക്ക്​ തകർപ്പൻ ജയം

കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ (​െക.പി.എൽ) ഗോകുലം കേരള എഫ്​.സിക്ക്​ തകർപ്പൻ ജയം. കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾഡൻ ​ത്രെഡ്​ എഫ്​.സിയെ 3-0ത്തിനാണ്​ ഗോകുലം കീഴടക്കിയത്​. ഷിഹാദ്​, ക്രിസ്​ത്യൻ സാബ, താഹിർ സമാൻ എന്നിവരാണ്​ ആതിഥേയ ടീമിനായി വലകുലുക്കിയത്. തിരുവനന്തപുരം വെള്ളായണിയിൽ നടന്ന മത്സരത്തിൽ ഷൂ​േട്ടഴ്​സ്​ യുനൈറ്റഡ്​ പടന്ന, കോവളം എഫ്​.സിയെ 3-1ന്​ തോൽപിച്ചു.
Tags:    
News Summary - KPL football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT