Posted On
date_range Updated On
date_range കെവിൻ പ്രിൻസ് ബോെട്ടങ്ങിനെ സ്വന്തമാക്കി ബാഴ്സലോണ
മഡ്രിഡ്: ഘാനയുടെ മുന്നേറ്റക്കാരൻ കെവിൻ പ്രിൻസ് ബോെട്ടങ്ങിനെ സ്വന്തമാക്കി ബാഴ്സ ലോണയുടെ അപ്രതീക്ഷിത നീക്കം. ഇറ്റാലിയൻ ക്ലബായ സസൗളോയിൽനിന്ന് വായ്പാ കരാറില ാണ് ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ സൂപ്പർ താരത്തെ സ്വന്തമാക്കിയത്. സീസൺ അവസാനിക്കുന്നതുവരെയാണ് കരാർ.
സെവിയ്യയിലേക്കു കൂടുമാറിയ മുനിർ അൽ ഹദ്ദാദിക്കു പകരക്കാരനായാണ് ബോെട്ടങ്ങിനെ കോച്ച് ഏണസ്റ്റോ വാൽവെർദെ റാഞ്ചിയത്. ജർമനിയുടെയും ബയേൺ മ്യൂണികിെൻറയും ഡിഫൻഡർ ജെറോം ബോെട്ടങ്ങിെൻറ സഹോദരാനാണ് പ്രിൻസ്.
സെവിയ്യയിലേക്കു കൂടുമാറിയ മുനിർ അൽ ഹദ്ദാദിക്കു പകരക്കാരനായാണ് ബോെട്ടങ്ങിനെ കോച്ച് ഏണസ്റ്റോ വാൽവെർദെ റാഞ്ചിയത്. ജർമനിയുടെയും ബയേൺ മ്യൂണികിെൻറയും ഡിഫൻഡർ ജെറോം ബോെട്ടങ്ങിെൻറ സഹോദരാനാണ് പ്രിൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.