Posted On
date_range Updated On
date_range സീരി എ: യുവൻറസിെൻറ കുതിപ്പ് തുടരുന്നു
ട്യൂറിൻ: ഇറ്റാലിയൻ ലീഗിൽ യുവൻറസിെൻറ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ഫിയോറെൻറിനക്കെതിരെ നടന്ന മത്സരത്തിൽ യുവൻറസ് 2-0ത്തിന് ജയിച്ചു. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും.
56ാം മിനിറ്റിൽ ഫെഡറിക്കോ ബെർണാഡെഷ്ച്ചും 86ാം മിനിറ്റിൽ അർജൻറീനൻ താരം ഗോൺസാലോ ഹിഗ്വെയ്നുമാണ് യുവൻറസിനായി ഗോൾ നേടിയത്. 62 പോയൻറുമായി യുവൻറസാണ് ലീഗിൽ ഒന്നാമത്. ഒരു മത്സരം കുറവുകളിച്ച നാപോളി തൊട്ടുപിന്നിൽ 60 പോയൻറുമായി രണ്ടാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.