െഎ.​എ​സ്.​എ​ൽ: ബംഗളൂരു x നോ​ർ​ത്ത്​ഇൗ​സ്​​റ്റ്​ മത്സരം ഇന്ന്​

ബം​ഗ​ളൂ​രു: ​െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി തി​ങ ്ക​ളാ​ഴ്​​ച ഹോം ​മൈ​താ​ന​ത്തി​റ​ങ്ങു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​യ നോ​ർ​ത്ത്​ ഇൗ​സ്​ ​റ്റ്​ യു​െ​നെ​റ്റ​ഡാ​ണ്​ എ​തി​രാ​ളി​ക​ൾ. ഹോം ​മൈ​താ​നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​ന നി​മി​ഷ​മാ​ണ്​ നീ​ങ്ങി​യ​തെ​ങ്കി​ലും ക​ണ്​​ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക്​ കാ​ണി​ക​ളൊ​ഴു​കു​െ​മ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ക്രൊ​യേ​ഷ്യ​യു​ടെ റോ​ബ​ർ​ട്ട്​ യാ​ർ​നി പ​രി​ശീ​ല​ക​നാ​യും ഘാ​ന​യു​ടെ വി​ഖ്യാ​ത താ​രം അ​സ​മോ​വ ഗ്യാ​ൻ ആ​ക്ര​മ​ണ​ത്തി​​െൻറ കു​ന്ത​മു​ന​യുമായാണ്​ നോർത്​ ഈസ്​റ്റി​​െൻറ വരവ്​. ക​ഴി​ഞ്ഞ ര​ണ്ട്​ സീ​സ​ണി​ലും ടീ​മി​നെ ഫൈ​ന​ലി​ലെ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ മി​ക്കു​വി​ല്ലാ​തെ​യാ​ണ്​ ബാം​ഗ​ളൂർ ഇറങ്ങുന്നത്​.

Tags:    
News Summary - ISL 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT