Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സ്-ഗോകുലം മത്സരം സമനിലയിൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്- ഗോകുലം എഫ്.സി പ്രീ സീസൺ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. കളി നടന്ന പനമ്പിള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലെ വൈദ്യുതിബന്ധം നിലച്ചതിനെത്തുടർന്ന് 90 മിനിറ്റിനു മുേമ്പ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തിലെത്തിയ ശേഷമുള്ള ബ്ലാസ്റ്റേഴ്സിെൻറ ആദ്യ സൗഹൃദ മത്സരത്തിൽ ബെർബറ്റോവ്, ഹ്യൂം, പെകൂസൺ, അറാറ്റ ഇസുമി ഉൾപ്പെടെ താരങ്ങൾ കളിച്ചു.
അനുമതിയില്ലായിരുന്നെങ്കിലും നിരവധി പേർ കളി കാണാനെത്തിയിരുന്നു. ചുറ്റുമതിലില്ലാത്ത പനമ്പിള്ളി നഗർ സ്റ്റേഡിയം കമ്പിവലകൾ കെട്ടിയാണ് മറച്ചിരിക്കുന്നത്. ഇതിനിടയിലൂടെ കളി കണ്ടും മൊബൈലിൽ പകർത്തിയും ആരാധകർ ആവേശംകൊണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.