Posted On
date_range Updated On
date_range മഞ്ഞപ്പടക്ക് മികച്ച ഫാൻ ഗ്രൂപ്പിനുള്ള അവാർഡ്
ന്യൂഡൽഹി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടക്ക് മികച്ച ഫാൻ ഗ്രൂപ്പിനുള്ള അവാർഡ്. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് േഗായെങ്ക ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ സ്പോർട്സ് ഒാണേഴ്സ് അവാർഡാണ് മഞ്ഞപ്പടക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.