Posted On
date_range Updated On
date_range ഇന്ന് രണ്ടു കളി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രണ്ടു േപാരാട്ടങ്ങൾ. ആദ്യ ജയം തേടി നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ അങ്കത്തിനിറങ്ങുേമ്പാൾ എതിരാളി പുണെ സിറ്റി. എ.ടി.കെ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചാണിറങ്ങുന്നത്. രണ്ടാം അങ്കത്തിൽ വിജയമധുരവുമായി ബംഗളൂരു എഫ്.സിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. ആദ്യ കളിയിൽ ജയിച്ചാണ് ഇരുവരുമെത്തുന്നത്. ബംഗളൂരു മുംബൈ സിറ്റിയെയും (2-0), ഡൽഹി പുണെ സിറ്റിയെയും (3-2) തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.