???.?????.?????????? ????? ????? ????????? ??????? ?????????????? ??????? ????????????????? >

ആ​ദ്യ ഗോ​ൾ നേടിയത് ഗോ​വ​യു​ടെ സ്​​പാ​നി​ഷ്​ സ്​​ട്രൈ​ക്ക​ർ  കൊ​റോ​മി​നാ​സ്

െഎ.​എ​സ്.​എ​ൽ 2017-18 സീ​സ​ണി​ലെ ആ​ദ്യ ഗോ​ൾ ഗോ​വ​യു​ടെ സ്​​പാ​നി​ഷ്​ സ്​​ട്രൈ​ക്ക​ർ െഫ​രാ​ൻ കൊ​റോ​മി​നാ​സി​​​െൻറ ബൂ​ട്ടി​ൽ നി​ന്ന്. 25ാം മി​നി​റ്റി​ലാ​ണ് ഇ​ന്ത്യ​ൻ താ​രം ബ്ര​ൻ​റ​ൺ ഫെ​ർ​ണാ​ണ്ട​സി​ൽ​നി​ന്ന്​ പാ​സ്​ സ്വീ​ക​രി​ച്ച്​ പി​ഴ​ക്കാ​തെ മ​നോ​ഹ​ര​മാ​യി ​എ​തി​ർ​നി​ര​യു​ടെ  വ​ല​കു​ലു​ക്കി​യ​ത്. ലാ​ലി​ഗ ക്ല​ബ്​ എ​സ്​​പാ​നി​യോ​ളി​​​െൻറ താ​ര​മാ​യി​രു​ന്ന കൊ​റോ​മി​നാ​സ്​ സ്​​പാ​നി​ഷ്​ അ​ണ്ട​ർ-20 ടീ​മി​​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ, ​െഎ.​എ​സ്.​എ​ല്ലി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു.

Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.