Posted On
date_range Updated On
date_range സ്പാനിഷ് താരം വിക്ടർ പെരസിനെ ടീമിലെത്തിച്ച് ബംഗളൂരു എഫ്.സി
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടരുന്ന ബംഗളൂരു എഫ്.സിക്ക് കരുത്തായി സ്പാനിഷ് മധ്യനിരതാരം വിക്ടർ പെരസ് അൽസോൺസോ ടീമിനൊപ്പം ചേർന്നു. ചൈനീസ് രണ്ടാം ഡിവിഷൻ ക്ലബായ സീജിയാങ് ലുചെങിന് ബംഗളൂരു കൈമാറിയ സ്പാനിഷ് താരം എഡു ഗാർഷ്യക്ക് പകരക്കാരനായാണ് പോളിഷ് ക്ലബായ വിസ്ല ക്രക്കോവിൽനിന്ന് വിക്ടർ കരാറൊപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.