ഇ​ഷ്​​ഫാ​ഖ്​ അ​ഹ്​​മ​ദ്​ ​ടാ​റ്റ സ്​​റ്റീ​ലി​ൽ


ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സു​മാ​യു​ള്ള മൂ​ന്നു​വ​ർ​ഷം നീ​ണ്ട ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച്​ മു​ൻ ഇ​ന്ത്യ​ൻ​താ​രം ഇ​ഷ്​​ഫാ​ഖ്​ അ​ഹ്​​മ​ദ്​ ​െഎ.​എ​സ്.​എ​ല്ലി​ലെ പു​തി​യ ടീ​മാ​യ ടാ​റ്റ സ്​​റ്റീ​ലി​ലേ​ക്ക്​​ കൂ​ടു​മാ​റി. ടാ​റ്റ സ്​​റ്റീ​ലി​​െൻറ അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​റാ​യാ​ണ്​ നി​യ​മ​നം. സൂ​പ്പ​ർ ലീ​ഗി​ലെ പു​തു സം​ഘ​മാ​യ ടാ​റ്റ ടീ​മി​​െൻറ ആ​ദ്യ ക​രാ​റാ​ണി​ത്. ടീം ​സെ​ല​ക്​​​ഷ​നു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക ചു​മ​ത​ല​ക​ളാ​വും ഇ​ഷ്​​ഫാ​ഖി​ന്. ​പ്ര​ഥ​മ െഎ.​എ​സ്.​എ​ൽ  സീ​സ​ണി​ലാ​ണ്​ ജ​മ്മു ക​ശ്​​മീ​ർ ഫു​ട്​​ബാ​ള​ർ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സു​മാ​യി ക​രാ​റി​ലൊ​പ്പി​ടു​ന്ന​ത്. പു​ണെ സി​റ്റി​ക്കെ​തി​രെ​യാ​യി​രു​ന്നു ​ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ജ​ഴ്​​സി​യി​ലെ ആ​ദ്യ മ​ത്സ​രം. 2015ൽ ​ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ​െപ്ല​യ​ർ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചാ​യി ചു​മ​ത​ല​യേ​റ്റു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ളി​ക്കാ​ര​നും പ​രി​ശീ​ല​ക​നു​മാ​യി തു​ട​ർ​ന്നു. 

Tags:    
News Summary - Ishfaq Ahmed to join new ISL team Tata Steel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.