Posted On
date_range Updated On
date_range ഡെന്മാർക്കിനെ സമനിലയിൽ തളച്ച് അയർലൻഡ്
കോപൻഹേഗൻ: എതിരാളിയുടെ മൈതാനത്ത് ജയത്തിനൊത്ത സമനിലയുമായി അയർലൻഡിെൻറ ലോകകപ്പ് സ്വപ്നങ്ങൾ ‘പച്ചപിടിക്കുന്നു’. യൂറോപ്യൻ േപ്ലഒാഫിലെ ആദ്യ പാദത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ തളച്ച അയർലൻഡിന് ചൊവ്വാഴ്ച സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ ജയിച്ചാൽ തങ്ങളുടെ നാലാം ലോകകപ്പ് യോഗ്യത ഉറപ്പ്. യൂറോകപ്പിൽ െഎറിഷ് ഗ്രീൻ ആർമിയെ പ്രീക്വാർട്ടർ വരെയെത്തിച്ച് പ്രശംസനേടിയ കോച്ച് മാർട്ടിൻ ഒ നീലിെൻറ പ്രതിരോധ തന്ത്രങ്ങൾ കോപൻ ഹേഗനിലെ പോരാട്ടത്തിൽ വിജയം കണ്ടപ്പോൾ ആദ്യ കടമ്പ കടന്നു. ഇനി, ലക്ഷ്യം ഡുബ്ലിനിലെ അങ്കത്തിൽ ഒരു ജയം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.