Posted On
date_range Updated On
date_range നോർത്ത് ഇൗസ്റ്റിനെ 5-1ന് തകർത്ത് എഫ്.സി ഗോവ
മഡ്ഗാവ്: നോർത്ത് ഇൗസ്റ്റിനെ 5-1ന് തകർത്ത് എഫ്.സി ഗോവ മൂന്നാം സ്ഥാനത്ത്. രണ്ടാം പകുതി ആറു തവണ വലകുലുങ്ങിയ മത്സരത്തിൽ ഫെറാൻ കൊറോമിനാസ് (59, 48), എഡു ബഡിയ (69), ഹ്യൂേഗാ ബൗമസ് (71), മിഗ്വൽ പലാൻസ (92) എന്നിവർ ഗോവക്കായി ഗോൾ നേടി. നോർത്ത് ഇൗസ്റ്റിെൻറ ആശ്വാസ ഗോൾ ഒഗ്ബച്ചെ നേടി. ഗോവ മൂന്നും നോർത്ത് ഇൗസ്റ്റ് നാലും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.