ഐ.എസ്​.എൽ: ചെന്നൈ​യി​ന്​ ഏ​ഴാം തോ​ൽ​വി

ചെ​ന്നൈ: ​െഎ.എസ്​.എല്ലിൽ ചെന്നൈയിന്​ ഏഴാം തോൽവി. 3-2ന്​​എ.​ടി.​കെയാണ്​ തോ​ൽ​പി​ച്ച​ത്. ജെ​യേ​ഷ്​ റാ​ണ​യു​ടെ (14) ഗോ​ളി​നു പി​ന്നാ​ലെ ര​ണ്ടു പെ​നാ​ൽ​റ്റി​യാ​ണ്​ എ.​ടി.​കെ​യെ തു​ണ​ച്ച​ത്. മാ​നു​വ​ൽ ലാ​ൻ​സ​റോ​ട്ട (44, 80) ര​ണ്ടും ഗോ​ളാ​ക്കി. ക​ങ്​​ഗ​ബ​മ്​ സി​ങ്​ തോ (24), ​െ​എ​സ​ക്​ വാ​ൻ​മ​ൽ​സാം​മ്​​വ (88) എ​ന്നി​വ​രാ​ണ്​ ആ​തി​ഥേ​യ​രു​ടെ ഗോ​ൾ നേ​ടി​യ​ത്.
Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.