​െഎ.എസ്​.എൽ: ചെ​ന്നൈ​യി​ന്​​ ആ​റാം തോ​ൽ​വി​

ചെ​ൈ​​ന്ന: കാ​ര്യ​ങ്ങ​ളൊ​ന്നും ഇ​നി​യും ശ​രി​യാ​വാ​തെ ചാ​മ്പ്യ​ൻ​സ്​ ക്ല​ബ്​ ചെ​ന്നൈ​യി​ൻ എ​ഫ്.​സി. ആ​ദ്യ ജ​യ​വും തേ​ടി​യി​റ​ങ്ങി​യ മ​ച്ചാ​ൻ​സി​നെ മും​ബൈ സി​റ്റി എ​ഫ്.​സി അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 1-0ത്തി​ന്​ തോ​ൽ​പി​ച്ചു. മു​ബൈ​യു​ടെ സെ​ന​ഗാ​ൾ താ​ര​മാ​യ മൊ​ഡൗ സൗ​ഗോ നേ​ടി​യ ഗോ​ളി​ലാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ ജ​യം. ചെ​ന്നൈ​യി​ന്​​ ഇ​തോ​ടെ ആ​റാം തോ​ൽ​വി​യാ​യി. ഇ​തോ​ടെ ​കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത കോ​ച്ച്​ ​േജാ​ൺ ഗ്രി​ഗ​റ​ി​യെ മാ​റ്റ​ണ​മെ​ന്നു​ള്ള ആ​രാ​ധ​ക​രു​ടെ അ​ഭ്യ​ർ​ഥ​ന​ക്ക്​ ആ​ക്കം​കൂ​ടി. ആ​റു ക​ളി​യി​ൽ പ​ത്തു​ പോ​യ​ൻ​റു​മാ​യി മും​ബൈ അ​ഞ്ചാ​മ​താ​ണ്. ഒ​രു മ​ത്സ​ര​ത്തി​ൽ സ​മ​നി​ല പി​ടി​ച്ച​താ​ണ്​ ചെ​ന്നൈ​​ക്കു​ള്ള ഏ​ക ആ​ശ്വാ​സം.
Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.