Posted On
date_range Updated On
date_range നാലാം തോൽവി; ക്ലച്ചുപിടിക്കാതെ ചെൈന്നയിൻ
കൊൽക്കത്ത: പുതിയ സീസണിൽ ഇനിയും ക്ലച്ചുപിടിക്കാതെ ചാമ്പ്യന്മാരായ ചെൈന്നയിൻ. എ.ടി.കെക്കെതിരായ എവേ മത്സരത്തിൽ 2-1ന് തോറ്റതോടെ ചെന്നൈയിന് നാലാം തോൽവിയായി.
ഇതോടെ ഒരു പോയൻറുമായി ഇവർ ഒമ്പതാം സ്ഥാനത്താണ്.
ആദ്യ രണ്ടു തോൽവികൾക്കു പിന്നാലെ തിരിച്ചുവന്ന കോപ്പൽ ആശാെൻറ സംഘത്തിന് ഇതോടെ ഏഴു പോയൻറായി. ആദ്യ 17 മിനിറ്റുകളിലാണ് ഗോളുകളെല്ലാം. കാലു ഉച്ചെ (3), ജോൺ ജോൺസൻ (13) എന്നിവരാണ് എ.ടി.കെയുടെ ഗോൾ നേടിയത്.17ാം മിനിറ്റിൽ കാർലോസ് സലോമിലൂടെ ചെന്നൈയിൻ തിരിച്ചുവരാൻ ശ്രമംനടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.