Posted On
date_range Updated On
date_range പുണെ സിറ്റിയെ 3-0ത്തിന് തകർത്തു; ബംഗളൂരു ഒന്നാമത്
പുണെ: തകർപ്പൻ ജയത്തോടെ നിലവിലെ റണ്ണേഴ്സപ്പായ ബംഗളൂരു എഫ്.സി െഎ.എസ്.എൽ അഞ്ചാം സീസണിൽ ഒന്നാം സ്ഥാനത്തെത്തി. പുണെ സിറ്റി എഫ്.സിയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾ തകർത്താണ് ബംഗളൂരുവിെൻറ പടയോട്ടം. ക്യാപ്റ്റൻ സുനിൽ ഛേത്രി രണ്ടു ഗോളുകളുമായി (41, 43) പട നയിച്ചപ്പോൾ സ്ട്രൈക്കിങ് പാർട്ണർ മിക്കു (64) ഒരു ഗോൾ നേടി. ഇരുവരും ചേർന്ന ബംഗളൂരു മുന്നേറ്റനിര തകർത്തുകളിച്ചപ്പോൾ പുണെ നിരയിലെ സൂപ്പർ ജോടിയായ മാഴ്സലീന്യോ-എമിലിയാനോ അൽഫാരോ സഖ്യം നിറംമങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.